കണ്ണട മാറ്റി നീളമുള്ള പാതി മങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി അയാൾ എന്നെ നോക്കി മന്ദഹസിച്ചു. പുരുഷൻ താൻ സ്നേഹിക്കുന്ന സ്ത്രീയെ നോക്കുന്ന നോട്ടമാണത് എന്ന് ഞാൻ വിഭ്രമിച്ചു. അപ്പോൾ മനസ്സാക്ഷി പ്രത്യക്ഷപ്പെട്ടില്ല; മരണത്തിന് ശേഷം എന്റേയും, നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും അനശ്വരമായിത്തീരുമെങ്കിൽ അത് ഹൃദയ രക്തം ചീന്തി മാത്രം സാക്ഷാൽക്കരിക്കാൻ സാധിക്കുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമില്ല.


K.R. Meera

  Email Quote to Friends   Link to Quote   Create Short URL  Publish Text About This Quote   Share on Facebook, Twitter, and more
  See Recommended Quotes For You

Related

സ്നേഹമെന്ന ഒന്നില്ല"
"ഇത് പലരും പറഞ�...
M. MUKUNDAN
ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറ�...
K.R. MEERA
ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവന...
BOBY JOSE KATTIKAD
കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ്.ഭാരതീ...
BOBY JOSE KATTIKAD
വിണ്ടു കീറിയ ഹൃദയവയലുകളുടെ ചാരെ സമൃദ...
BOBY JOSE KATTIKAD
പുറത്തിത്രയും മമതകള് മുഴുവന്
ആടയാ�...
BOBY JOSE KATTIKAD
ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്�...
BOBY JOSE KATTIKAD
എല്ലാം ആരംഭിക്കുവാന്‍ നമുക്കൊരു ഊഴം ...
BOBY JOSE KATTIKAD
ഓരോ കടലമണി കരണ്ടു തിന്നുമ്പോഴും ഉപേക...
RAGHUNATH PALERI
എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏ�...
ANAND
ആരവങ്ങളില്‍ ഉന്മത്തരാവാതെ, പരാജയങ്ങ�...
AKBAR KAKKATTIL
Life isn't all haha hehe.
MEERA SYAL
An ordinary potato has had more value than gold several times in history.
K.R. ROYAL
Wealth and intelligence should not be categorized as relatives.
K.R. ROYAL
Mankind has two immense problems, they forget to use logic and begin at the root of each trouble.
K.R. ROYAL
so sing, you birds
for the fever is about to rise
and the empty stalemate is over
...
K.R. ALBERS
ഒരമ്മ പരാതിപ്പെടുകയായിരുന്നു : "രണ്ട�...
BOBY JOSE KATTIKAD
ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്�...
BOBY JOSE KATTIKAD
ഉത്സവം കഴിഞ്ഞു
ഒന്നിച്ചു നൃത്തം ചവ�...
BOBY JOSE KATTIKAD
ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്ര�...
BOBY JOSE KATTIKAD
മണലിൽ പണിതവനും ശിലയിൽ പണിതവനും എന്നൊ...
BOBY JOSE KATTIKAD
ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞ�...
BOBY JOSE KATTIKAD

More K.R. Meera