നിങ്ങളുടെ പല്ലുകള്‍ കൊണ്ട് നിങ്ങള്‍ ഒരു ആപ്പിള്‍ ചതയ്ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ അതിനോട് പറയുക :
'നിന്റെ വിത്തുകള്‍ എന്റെ ശരീരത്തില്‍ വളരും '
'നിന്റെ നാളെയുടെ മൊട്ടുകള്‍ എന്റെ ശരീരത്തില്‍ പുഷ്പിക്കും'
'നിന്റെ സൌരഭ്യം എന്റെ ശ്വാസമായിരിക്കും '
'നമ്മള്‍ ഒരുമിച്ചു എല്ലാ ഋതുക്കളിലും ആഹ്ലാദിക്കും

Kahlil Gibran

Kahlil Gibran